എരുമപ്പെട്ടിയില്‍ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം. ബൂത്തില്‍ പ്രവര്‍ത്തകര്‍ ഇരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പിന്നീട് പോലിസ് സ്റ്റേഷനില്‍ പരാതി നല്കാനെത്തിയപ്പോഴും ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി.



