24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery ആര്‍.എസ്.എസിനെതിരെ സിപിഐഎം തൈക്കാട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധം

ആര്‍.എസ്.എസിനെതിരെ സിപിഐഎം തൈക്കാട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധം

135

ആര്‍.എസ് എസ് നേതാവ് ടി.ജി. മോഹന്‍ദാസിന്റെ പ്രഖ്യാപനത്തിലും അയോദ്ധ്യ ക്ഷേത്ര കൊള്ളക്ക് നേതൃത്വം നല്‍കിയ ആര്‍ എസ് എസിന്റെ പങ്കിലും പ്രതിഷേധിച്ച് സിപിഐ എം തൈക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ചൊവ്വലൂര്‍പടി സെന്ററില്‍ നിന്നും ആരംഭിച്ച പ്രകടനം ചൊവ്വല്ലൂര്‍ പടി തിരിവില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സി.ജെ ബേബി അദ്ധ്യഷനായി .ടി.ഇ ജെയിംസ്, പി എ ശ്രീധരന്‍ , കെ. എസ് പുഷ്പാകരന്‍,കെ. എസ് തൃപ്തി, എം.വി പ്രസാദ് , എം.പി കബീര്‍ എന്നിവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!