ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിലെ നവീകരണത്തോടനുബന്ധിച്ച് സാംസ്‌കാരിക സദസ്സ് നടത്തി. ക്ഷേത്രം പ്രസിഡന്റ് വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വടക്കേകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നബീല്‍ എന്‍ .എം. കെ , സിനിമാനടന്‍ ശിവജി ഗുരുവായുര്‍. ഞമനേങ്ങാട് മഹല്‍ സെക്രട്ടറി നൗഷാദ്, ക്ഷേത്രം തന്ത്രി സൂരജ്, ബ്ലോക്ക് മെമ്പര്‍ തെക്കുമുറി കുഞ്ഞഹമ്മദ്,. വാര്‍ഡ് മെമ്പര്‍ ശ്രീധരന്‍ മാക്കാലിക്കല്‍ ,മനോജ് തുടങ്ങിയര്‍ സംസാരിച്ചു. ക്ഷേത്രം മേല്‍ശാന്തി ഗിരീശന്‍ നമ്പൂതിരി , മാതൃസമിതി അംഗങ്ങളായ തങ്കമണി തയ്യില്‍ , അമ്മു , ലീല കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.