28.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Punnayurkulam സാംസ്‌കാരിക സദസ്സ് നടത്തി

സാംസ്‌കാരിക സദസ്സ് നടത്തി

24

ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിലെ നവീകരണത്തോടനുബന്ധിച്ച് സാംസ്‌കാരിക സദസ്സ് നടത്തി. ക്ഷേത്രം പ്രസിഡന്റ് വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വടക്കേകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നബീല്‍ എന്‍ .എം. കെ , സിനിമാനടന്‍ ശിവജി ഗുരുവായുര്‍. ഞമനേങ്ങാട് മഹല്‍ സെക്രട്ടറി നൗഷാദ്, ക്ഷേത്രം തന്ത്രി സൂരജ്, ബ്ലോക്ക് മെമ്പര്‍ തെക്കുമുറി കുഞ്ഞഹമ്മദ്,. വാര്‍ഡ് മെമ്പര്‍ ശ്രീധരന്‍ മാക്കാലിക്കല്‍ ,മനോജ് തുടങ്ങിയര്‍ സംസാരിച്ചു. ക്ഷേത്രം മേല്‍ശാന്തി ഗിരീശന്‍ നമ്പൂതിരി , മാതൃസമിതി അംഗങ്ങളായ തങ്കമണി തയ്യില്‍ , അമ്മു , ലീല കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ADVERTISEMENT
error: Content is protected !!