Obituary News ചൂണ്ടല്‍ പുതുശ്ശേരി കുഞ്ഞുകുട്ടന്‍ ആശാരി മകന്‍ പി.കെ. ദാമോദരന്‍ നിര്യാതനായി April 23, 2026 40 FacebookXPinterestWhatsApp ചൂണ്ടല്‍ പുതുശ്ശേരി കുഞ്ഞുകുട്ടന്‍ ആശാരി മകന്‍ പി.കെ. ദാമോദരന്‍ (70) നിര്യാതനായി. റിട്ട.വി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനാണ്. സംസ്‌കാരം ഇന്ന് 12 മണിക്ക് നടക്കും. രുക്മണി ഭാര്യയും സുനീഷ് , ഷീന , ഷീജ എന്നിവര്‍ മക്കളുമാണ്. ADVERTISEMENT