ഒറ്റപ്പിലാവ് കണിശത്ത് പറമ്പില്‍ ദാമോദരന്‍ (73) നിര്യാതനായി

പെരുമ്പിലാവ് ഒറ്റപ്പിലാവ് കണിശത്ത് പറമ്പില്‍ ദാമോദരന്‍ (73) നിര്യാതനായി.
റിട്ട. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ആയിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് ചെറുതുരുത്തി ശ്മശാനത്തില്‍. ശാരദ ഭാര്യയും നന്ദകുമാര്‍ , പരേതയായ നന്ദിനി , ദേവാനന്ദ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT