ഡിസിസി ഓഫീസിലുണ്ടായ സംഘര്‍ഷത്തില്‍ ജോസ് വള്ളൂരും, എം പി വിന്‍സെന്റും രാജിവെച്ചു

423

തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂര്‍ ഡിസിസി ഓഫീസിലുണ്ടായ സംഘര്‍ഷത്തില്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും, യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് എം പി വിന്‍സെന്റും രാജിവെച്ചു. ഡിസിസിയില്‍ ചേര്‍ന്ന നേതൃയോഗത്തിന് ശേഷമാണ് രാജി വെച്ചത്.