അഞ്ഞൂരില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പ്രദേശത്തെ ക്വാറിയില്‍ നിന്നും കണ്ടെത്തി

അഞ്ഞൂരില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പ്രദേശത്തെ ക്വാറിയില്‍ നിന്നും കണ്ടെത്തി. അഞ്ഞൂര്‍ സെന്ററില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന മനീഷ് (41) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ശേഷമാണ് ഇയാളെ കാണാതായത്. അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ADVERTISEMENT