കോയമ്പത്തൂരില്‍ താമസിച്ചുവരുന്ന കുന്നംകുളം കിഴക്കേ അങ്ങാടി കിടങ്ങന്‍ എഡ്വി ഭാര്യ ശാന്ത (75)നിര്യാതയായി.

കോയമ്പത്തൂരില്‍ താമസിച്ചുവരുന്ന കുന്നംകുളം കിഴക്കേ അങ്ങാടി കിടങ്ങന്‍ എഡ്വി ഭാര്യ ശാന്ത (75)നിര്യാതയായി.
സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആര്‍ത്താറ്റ് സെന്റ്‌മേരിസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.. റോബര്‍ട്ട് ,ആല്‍ബര്‍ട്ട് എന്നിവര്‍ മക്കളാണ്.

ADVERTISEMENT