30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur ഇയ്യാലില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അപകടം; 3 പേര്‍ക്ക് പരിക്ക്

ഇയ്യാലില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അപകടം; 3 പേര്‍ക്ക് പരിക്ക്

187

ഇയ്യാല്‍ ചെമ്മന്തിട്ടയില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അപകടം. 3 പേര്‍ക്ക് പരിക്കേറ്റു. കൈപ്പറമ്പ് സ്വദേശികളായ വലിയകത്ത് വീട്ടില്‍ റിയാസ് (42), കുരിശുമുട്ടം വീട്ടില്‍ ആല്‍വിന്‍ (26), തിരുത്തുമ്മല്‍ വീട്ടില്‍ കാര്‍ത്തിക് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇയ്യാല്‍ ചെമ്മന്തിട്ട പെട്രോള്‍ പമ്പിനു സമീപത്ത് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നെഞ്ചിനുള്‍പ്പടെ പരിക്കേറ്റ മൂന്നു പേരെയും വെള്ളറക്കാട് എസ്.കെ.എസ.എസ്.എഫ് സഹചാരി ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!