BureausKunnamkulam കുന്നംകുളം കിഴൂര്‍ വട്ടേക്കാട്ട് വീട്ടില്‍ ശാന്ത(78) നിര്യാതയായി. July 23, 2024 FacebookTwitterPinterestWhatsApp കുന്നംകുളം കിഴൂര്‍ വട്ടേക്കാട്ട് വീട്ടില്‍ ശാന്ത(78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് പാമ്പാടി ഐവര്‍ മഠത്തില്‍ നടത്തും. പരേതനായ പരമേശ്വരന്‍ നായര്‍ ഭര്‍ത്താവാണ്. ബിന്ദു, സിന്ധു, സന്ദീപ്, സന്തോഷ്. എന്നിവര്‍ മക്കളാണ്.