CCTV Desk പൂവത്തൂരിലെ പ്രമുഖ പലചരക്ക് വ്യാപാരി തിരുനെല്ലൂര്‍ പോവില്‍ തിരുവാമടത്തില്‍ പരേതനായ കൊച്ചു മകന്‍ ബാലന്‍ (92 )നിര്യാതനായി. August 4, 2024 FacebookTwitterPinterestWhatsApp പൂവത്തൂരിലെ പ്രമുഖ പലചരക്ക് വ്യാപാരി തിരുനെല്ലൂര്‍ പോവില്‍ തിരുവാമടത്തില്‍ പരേതനായ കൊച്ചു മകന്‍ ബാലന്‍ (92 )നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്‍ഗവി ഭാര്യയും ഉഷ, ഷീല, ലത, ഷീബ, നിഷ. എന്നിവര്‍ മക്കളുമാണ്. ADVERTISEMENT