കാണിപ്പയ്യൂര്‍ പരേതനായ ചിറ്റിലപ്പിള്ളി പൗലോസ് മകന്‍ ഇട്ടുപ്പുണ്ണി (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിില്‍ നടക്കും. മേരി ഭാര്യയും പരേതനായ ജോണ്‍സണ്‍, ലീന എന്നിവര്‍ മക്കളുമാണ്.
Home Bureaus Kunnamkulam കാണിപ്പയ്യൂര്‍ പരേതനായ ചിറ്റിലപ്പിള്ളി പൗലോസ് മകന്‍ ഇട്ടുപ്പുണ്ണി (90) നിര്യാതനായി.