ഗുരുവായൂര്‍ കാവീട് വെള്ളറ കൊച്ചപ്പന്‍ മാസ്റ്റര്‍ (80) നിര്യാതനായി

132

ഗുരുവായൂര്‍ കാവീട് വെള്ളറ കൊച്ചപ്പന്‍ മാസ്റ്റര്‍ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 5 ന് കാവീട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആണ്. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപക സംഘടന സംസ്ഥാന ഭാരവാഹിയായിരുന്നു. പരേതയായ ലൂസി ഭാര്യയും അല്ലിജ, അനില, അലക്‌സ്, ആല്‍ബര്‍ട്ട്, അല്‍ഫോണ്‍സ, അന്റോണിയോ എന്നിവര്‍ . മക്കള്‍ളാണ്.