എരുമപ്പെട്ടി മണ്ടംപറമ്പ് തൈക്കാടന്‍ ചാക്കുട്ടി മകന്‍ ഫ്രാന്‍സീസ് (74) നിര്യാതനായി.

എരുമപ്പെട്ടി മണ്ടംപറമ്പ് തൈക്കാടന്‍ ചാക്കുട്ടി മകന്‍ ഫ്രാന്‍സീസ് (74) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4 ന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ നടക്കും. ഭാര്യ: മേരി, : മിനി,സിനി, ബിനി, ബിപിന്‍. എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image