തിച്ചൂര്‍ കണ്ടംകണ്ടത്ത് ബാലകുറുപ്പ് (78) നിര്യാതനായി.

തിച്ചൂര്‍ അയ്യപ്പ സ്വാമി ക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പറും മുന്‍ ക്ഷേത്രം കമ്മിറ്റി ഭാരവാഹിയും ആയിരുന്ന കണ്ടംകണ്ടത്ത് ബാലകുറുപ്പ് (78) നിര്യാതനായി. സംസ്‌കാരം സ്വവതിയില്‍ നടത്തി. ഗിരീഷ്, ഗണേഷ്, രതീഷ് എന്നിവര്‍ മക്കളാണ്.