CCTV Desk തിച്ചൂര്‍ കണ്ടംകണ്ടത്ത് ബാലകുറുപ്പ് (78) നിര്യാതനായി. November 9, 2024 FacebookTwitterPinterestWhatsApp തിച്ചൂര്‍ അയ്യപ്പ സ്വാമി ക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പറും മുന്‍ ക്ഷേത്രം കമ്മിറ്റി ഭാരവാഹിയും ആയിരുന്ന കണ്ടംകണ്ടത്ത് ബാലകുറുപ്പ് (78) നിര്യാതനായി. സംസ്‌കാരം സ്വവതിയില്‍ നടത്തി. ഗിരീഷ്, ഗണേഷ്, രതീഷ് എന്നിവര്‍ മക്കളാണ്. ADVERTISEMENT