എളവള്ളി കാക്കശ്ശേരി മാനത്തില്‍ വഴിയില്‍ പാവറട്ടി വീട്ടില്‍ ഭാസ്‌കരന്‍ മാസ്റ്റര്‍(85) നിര്യാതനായി
മണത്തല ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് 2.00 ന് എളവള്ളി പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടക്കും. പരേതയായ സുലോചന ഭാര്യയാണ്.
രേണുക,രാധിക, രാഷിക,രാജീവ് എന്നിവര്‍ മക്കളുമാണ്.
ADVERTISEMENT