ചാലിശേരി പട്ടിശേരി മാമ്പുള്ളി ഞാലില്‍ മുഹമ്മദ് നിര്യാതനായി. 85 വയസായിരുന്നു. സംസ്‌കാരം പട്ടിശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. പരേതയായ റുഖിയ ഭാര്യയും, അസീസ്, അക്ബര്‍, ജലീല്‍, ജബ്ബാര്‍, റസിയ,ഷെറിന, റഷീദ എന്നിവര്‍ മക്കളുമാണ്. നാട്ടുകാര്‍ ഉണ്ണിക്ക എന്നു വിളിക്കുന്ന മുഹമ്മദ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, കിഴക്കേ പട്ടിശേരിയിലെ മത- സാമൂഹ്യ – രാഷ്ട്രീയ മേഖലകളിലെ സജീവ പ്രവര്‍ത്തകനായിരുന്നു പരേതന്‍.
ADVERTISEMENT