BureausKunnamkulam ആനായ്ക്കല്‍ കുന്നത്ത് പരേതനായ കരുണാകരന് ഭാര്യ വത്സല നിര്യാതയായി. May 11, 2026 34 FacebookXPinterestWhatsApp കുന്നംകുളം ആനായ്ക്കല്‍ കുന്നത്ത് പരേതനായ കരുണാകരന് ഭാര്യ വത്സല നിര്യാതയായി. 73 വയസ്സായിരുന്നു. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടത്തും. ജിജു,നിധിന് എന്നിവര്‍ മക്കളാണ് ADVERTISEMENT