കുന്നകുളം പടിഞ്ഞാറങ്ങാടി പനക്കല്‍ ഉട്ടുപ്പ് മകന്‍ ഡെന്നി 70 നിര്യാതനായി

കുന്നകുളം പടിഞ്ഞാറങ്ങാടി താമസിക്കുന്ന പനക്കല്‍ ഉട്ടുപ്പ് മകന്‍ ഡെന്നി 70 നിര്യാതനായി.  സംസ്‌കാരം ഞായറാഴ്ച വൈകീട്ട് ആര്‍ത്താറ്റ് സെ.മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ലിസി ഭാര്യയും മിധു , ഗ്രിഗറി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT