ചൊവ്വന്നൂര്‍ പുതുരുത്തുവളപ്പില്‍ ദേവകി നിര്യാതയായി

ചൊവ്വന്നൂര്‍ പുതുരുത്തുവളപ്പില്‍ ദേവകി നിര്യാതയായി. 96 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ദാസന്‍, രാധാ സുബ്രഹ്‌മണ്യന്‍, രമണി ചന്ദ്രന്‍, ഗീതാ പ്രസാദ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT