26.9 C
Kunnamkulam
Saturday, October 10, 2026
Home Obituary News പെങ്ങാമുക്ക് താമരശേരി വീട്ടില്‍ പരേതനായ അപ്പുവിന്റെ മകന്‍ സുബ്രഹ്‌മണ്യന്‍ (82) നിര്യാതനായി

പെങ്ങാമുക്ക് താമരശേരി വീട്ടില്‍ പരേതനായ അപ്പുവിന്റെ മകന്‍ സുബ്രഹ്‌മണ്യന്‍ (82) നിര്യാതനായി

24

പെങ്ങാമുക്ക് താമരശേരി വീട്ടില്‍ പരേതനായ അപ്പുവിന്റെ മകന്‍ സുബ്രഹ്‌മണ്യന്‍ നിര്യാതനായി. 82 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ചിറക്കല്‍ പൊതു ശ്മശാനത്തില്‍ നടക്കും. തങ്കയാണ് ഭാര്യ. പ്രേമലത, പ്രേം ശാന്ത് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!