ആനായ്ക്കല്‍ നെടിയേടത്ത് വീട്ടില്‍ ദേവരാജന്‍ നിര്യാതനായി

ആനായ്ക്കല്‍ നെടിയേടത്ത് വീട്ടില്‍ ദേവരാജന്‍ നിര്യാതനായി. 67 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തില്‍ നടത്തും. രതി ഭാര്യയും ദിവ്യ, ജിതന്‍, ജിജിത്ത് എന്നിവര്‍ മക്കളാണ്.

ADVERTISEMENT