തരകന്‍ തോമ മകന്‍ ദേവസി നിര്യാതനായി

തരകന്‍ തോമ മകന്‍ ദേവസി (79) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് കൂനംമൂച്ചി സെന്റ്. ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളിയില്‍. ഭാര്യ ലില്ലി, ബിജു, ബിജി, ബീന, സിജി എന്നിവര്‍ മക്കളാണ്.

ADVERTISEMENT