ചിറ്റണ്ട അമ്പലപ്പാട്ട് വീട്ടില്‍ ദേവയാനി (76) നിര്യാതയായി

ചിറ്റണ്ട അമ്പലപ്പാട്ട് വീട്ടില്‍ പരേതയായ ഭാര്‍ഗ്ഗവി അമ്മയുടെ മകള്‍ ദേവയാനി (76) നിര്യാതയായി. സ്മിജ, സുനിത, എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ചെറുതുരുത്തി നിളാ തീരത്ത് നടക്കും.

ADVERTISEMENT