33.7 C
Kunnamkulam
Saturday, September 19, 2026
Home Obituary News അണ്ടത്തോട് പാപ്പാളി ഇബ്രാഹിം ജുമാ മസ്ജിദിന്റെ പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ അസൈനാരകത്ത് ബീരാവു മകൻ സൈതുമുഹമ്മദ്...

അണ്ടത്തോട് പാപ്പാളി ഇബ്രാഹിം ജുമാ മസ്ജിദിന്റെ പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ അസൈനാരകത്ത് ബീരാവു മകൻ സൈതുമുഹമ്മദ് (66) നിര്യാതനായി.

426

അണ്ടത്തോട് പാപ്പാളി ഇബ്രാഹിം ജുമാ മസ്ജിദിന്റെ പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ അസൈനാരകത്ത് ബീരാവു മകൻ സൈതുമുഹമ്മദ് (66) നിര്യാതനായി. ഭാര്യ ആയിഷ.
മക്കൾ :-ഷാക്കിയ, സാബിറ, നസീമ, റാഷിയ.
ഖബറടക്കം വ്യാഴം രാവിലെ 9 മണിക്ക് അണ്ടത്തോട് ജുമാമസ്ജിദിൽ.

ADVERTISEMENT
error: Content is protected !!