24.1 C
Kunnamkulam
Wednesday, August 5, 2026
Home Obituary News കേച്ചേരി പറപ്പൂക്കാവ് പായിടത്ത് ശങ്കരന്‍ മകന്‍ ജയന്‍ നിര്യാതനായി

കേച്ചേരി പറപ്പൂക്കാവ് പായിടത്ത് ശങ്കരന്‍ മകന്‍ ജയന്‍ നിര്യാതനായി

കേച്ചേരി പറപ്പൂക്കാവ് പായിടത്ത് ശങ്കരന്‍ മകന്‍ ജയന്‍ നിര്യാതനായി. 62 വയസ്സായിരുന്നു. സംസ്‌ക്കാരം നടത്തി. നിര്‍മ്മല ഭാര്യയും, സാംജിത്ത്, ശില്പ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!