വികസന സെമിനാര്‍ സംഘടിപ്പിച്ചു

പാര്‍പ്പിടം, കൃഷി, തൊഴില്‍, ഗ്രാമവികസനം, യുവജന ക്ഷേമം, ആരോഗ്യം എന്നിവക്ക് പ്രാമുഖ്യം നല്‍കി എരുമപ്പെട്ടി പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. 2025-26 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടത്തിയ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ എസ്.നായര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ അധ്യക്ഷനായി.

ADVERTISEMENT