എളവള്ളി ഗ്രാമ പഞ്ചായത്തിലെ ഡയപ്പര്‍ ഡിസ്‌ട്രോയര്‍ നാടിന് സമര്‍പ്പിച്ചു

കിടപ്പുരോഗികള്‍ക്ക് മല-മൂത്ര വിസര്‍ജനത്തിന് ഉപയോഗിക്കുന്ന ഡയപ്പറുകള്‍ സംസ്‌കരിക്കാന്‍ എളവള്ളി പഞ്ചായത്തില്‍ സ്ഥാപിച്ച ഡയപ്പര്‍ ഡിസ്‌ട്രോയറിന്റെ ഉദ്ഘാടനം നടന്നു. കേരളത്തില്‍ ഇതാദ്യമായാണ് ഡയപ്പര്‍ ഡിസ്‌ട്രോയര്‍ സംവിധാനം സജ്ജമാക്കിയത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഡയപ്പര്‍ ഡിസ്‌ട്രോയര്‍ പ്ലാന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

ADVERTISEMENT