26.8 C
Kunnamkulam
Friday, September 25, 2026
Home Bureaus Velur ഡി.ജി കേരളം വേലൂര്‍ ഗ്രാമ പഞ്ചായത്ത് വളണ്ടിയര്‍ പരിശീലനം നടന്നു

ഡി.ജി കേരളം വേലൂര്‍ ഗ്രാമ പഞ്ചായത്ത് വളണ്ടിയര്‍ പരിശീലനം നടന്നു

55

ഡി.ജി കേരളം വേലൂര്‍ ഗ്രാമ പഞ്ചായത്ത് വളണ്ടിയര്‍ പരിശീലനം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി ഉദ്ഘാടനം ചെയ്തു. കര്‍മ്മല ജോണ്‍സന്‍ അദ്ധ്യക്ഷയായിരുന്നു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ .സി.എഫ് ജോയ്, ഷെര്‍ളി ദിലീപ് കുമാര്‍, ചൊന്നുര്‍ ബ്ലോക്ക് ഡി ജി കേരള നോഡല്‍ ഓഫീസര്‍ രാജേഷ്, ടീം എക്‌സ്പര്‍ട്ട് ബിനുഷ അരുണ്‍ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!