26.8 C
Kunnamkulam
Monday, September 21, 2026
Home CCTV Desk ദില്‍ രഹാന് നഗരസഭയുടെ കൈതാങ്ങ്

ദില്‍ രഹാന് നഗരസഭയുടെ കൈതാങ്ങ്

38

ബ്ലഡ് കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ദില്‍ രഹാന് നഗരസഭയുടെ കൈതാങ്ങ്. ദില്‍രഹാന്റെ ചികിത്സയിലേക്കായി ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് ഒരുലക്ഷം രൂപ ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബറിന് കൈമാറി. ദില്‍രഹാന്റെ പിതാവ് ദിശീബ് എം എല്‍ എ യില്‍ നിന്നും ഫണ്ട് ഏറ്റുവാങ്ങി. കൗണ്‍സിലര്‍മാരായ അക്ബര്‍ കോനെത്ത്, പ്രസന്ന രണദേവ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!