Obituary News ആര്‍ത്താറ്റ് കരുവള്ളി വാസു മകന്‍ ദിനേശന്‍ നിര്യാതനായി March 22, 2025 FacebookTwitterPinterestWhatsApp ആര്‍ത്താറ്റ് മുക്കൂട്ട ബസാറില്‍ താമസിക്കുന്ന കരുവള്ളി വാസു മകന്‍ ദിനേശന്‍ നിര്യാതനായി. 52 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് കുന്നംകുളം നഗരസഭ വാതക ശ്മശാനത്തില്‍ നടക്കും.ശ്രീമതി മാതാവാണ്. ADVERTISEMENT