31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam ‘കാരുണ്യ സ്പര്‍ശം’ പൊതിച്ചോര്‍ വിതരണം നടത്തി

‘കാരുണ്യ സ്പര്‍ശം’ പൊതിച്ചോര്‍ വിതരണം നടത്തി

28

അഞ്ഞൂര്‍ ഇടവക സി.എല്‍.സി അംഗങ്ങള്‍ കുന്നംകുളം താലൂക്ക് ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി കാരുണ്യ സ്പര്‍ശം പൊതിച്ചോറ് വിതരണം ചെയ്തു. ഇടവക വികാരി ഫാ.ഷിന്റോ പാറയില്‍ ഉദ്ഘാടനം ചെയ്തു. സി.എല്‍.സി പ്രസിഡണ്ട് അഷ്‌ലിന്‍ ഷിജി, സെക്രടറി അന്ന ടി.എസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!