23.9 C
Kunnamkulam
Saturday, August 8, 2026
Home CCTV Desk എടക്കഴിയൂര്‍ അഫയന്‍സ് ബീച്ചില്‍ ഡോള്‍ഫിന്‍, കടലാമ എന്നിവയെ ചത്ത നിലയില്‍ കണ്ടെത്തി

എടക്കഴിയൂര്‍ അഫയന്‍സ് ബീച്ചില്‍ ഡോള്‍ഫിന്‍, കടലാമ എന്നിവയെ ചത്ത നിലയില്‍ കണ്ടെത്തി

129

എടക്കഴിയൂര്‍ അഫയന്‍സ് ബീച്ചില്‍ ഡോള്‍ഫിന്‍, കടലാമ എന്നിവയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് അഫയന്‍സ് ക്ലബ് പ്രവര്‍ത്തകര്‍ ഡോള്‍ഫിന്റെ അഴുകിയ ജഡം കണ്ടത്. മേഖലയില്‍ അടുത്തിടെയായി നിരവധി ഡോള്‍ഫിനുകളെയാണ് ചത്തു കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുള്ളത്. നാട്ടുകാര്‍ പുന്നയൂര്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.

ADVERTISEMENT
error: Content is protected !!