ഗാര്‍ഹിക ഓര്‍ഗാനിക് കമ്പോസ്റ്റര്‍ ബിന്‍ വിതരണം ചെയ്തു

എരുമപ്പെട്ടി പഞ്ചായത്ത് 2024 -25 പദ്ധതി പ്രകാരം ഗാര്‍ഹിക ഓര്‍ഗാനിക് കമ്പോസ്റ്റര്‍ ബിന്‍ വിതരണം ചെയ്തു. പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍ അധ്യക്ഷയായി. മെമ്പര്‍മാരായ ഇ.എസ്. സുരേഷ്, എം.സി.ഐജു, സതി മണികണ്ഠന്‍, റിജി ജോര്‍ജ്, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT