കുന്നംകുളം കാണിയാമ്പാല്‍ നാലാംവേലില്‍ വീട്ടില്‍ ഡോ.കോരുത് അലക്‌സാണ്ടര്‍ (75) നിര്യാതനായി.

കുന്നംകുളം കാണിയാമ്പാല്‍  ( പഴയ തൃശൂർ റോഡ് , കുന്നംകുളം )  നാലാംവേലില്‍ വീട്ടില്‍ ഡോ.കോരുത് അലക്‌സാണ്ടര്‍ (75) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച വൈകീട്ട് 3ന് ആര്‍ത്താറ്റ് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.ഭാര്യ ഡോ സൂസമ്മ അലക്സാണ്ടർ

മക്കൾ
ഡോ അന്ന രാജേഷ് (MDS)
കോരത് അലക്സാണ്ടർ ജൂനിയർ (Sr സോഫ്റ്റ്‌വെയർ എഞ്ചിനീയർ നെസ്റ്റ് കാക്കനാട് )
മരുമക്കൾ
രാജേഷ് വർഗ്ഗീസ് ( സിവിൽ എഞ്ചിനീയർ )
അനറ്റ് സൂസൻ തോമസ് (അക്കടമിക് കോർഡിന്നേറ്റർ എറണാകുളം.