27.6 C
Kunnamkulam
Friday, September 11, 2026
Home Obituary News പുന്നയൂർ കുഴിങ്ങര കെ സി പോക്കർ ഹാജി എൽപി സ്‌കൂളിന് സമീപം പരേതനായ...

പുന്നയൂർ കുഴിങ്ങര കെ സി പോക്കർ ഹാജി എൽപി സ്‌കൂളിന് സമീപം പരേതനായ അരീക്കാട്ടയിൽ കുഞ്ഞുബാപ്പു ഭാര്യ ഇയ്യാത്തു കുട്ടി (80) നിര്യാതനായി.

69

പുന്നയൂർ കുഴിങ്ങര കെ സി പോക്കർ ഹാജി എൽപി സ്‌കൂളിന് സമീപം പരേതനായ അരീക്കാട്ടയിൽ കുഞ്ഞുബാപ്പു ഭാര്യ ഇയ്യാത്തു കുട്ടി (80) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുഴിങ്ങര ജുമാ മസ്ജിദ് കബറിസ്ഥാനിൽ നടത്തപെടും. ലത്തീഫ്, കബീർ, അബൂബക്കർ, ഷക്കീർ, റംല, റാബിയ, ബൽകീസ്, സുലൈഖ എന്നിവർ മക്കളാണ്.

ADVERTISEMENT
error: Content is protected !!