27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad പൊതുമരാമത്ത് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു

പൊതുമരാമത്ത് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു

93

10.60 കോടി രൂപയില്‍ നിര്‍മ്മിക്കുന്ന ചാവക്കാട് താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെയും 3 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചേറ്റുവ രാമുകാര്യാട്ട് സ്മാരകത്തിന്റെയും നിര്‍മ്മാണ ഉദ്ഘാടനം ഒക്ടോബര്‍ ആദ്യവാരത്തില്‍ നടത്താന്‍ തീരുമാനമായി. ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ എന്‍ കെ അക്ബര്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുരുവായൂര്‍ നിയോജക മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.

ADVERTISEMENT
error: Content is protected !!