സമഗ്ര വികസനത്തിനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹത നേടിയ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഡോ. സാജന്‍ സി. ജേക്കബിന് ജന്മനാടിന്റെ സ്‌നേഹാദരം അര്‍പ്പിക്കുന്നു. കുന്നംകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള ക്രൈസ്തവ സംഘടനകള്‍ ഒത്തുചേര്‍ന്ന് 29നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് വി. നാഗല്‍ ചാപ്പലില്‍ വെച്ച് സ്‌നേഹോപഹാരം സമ്മാനിക്കും. ബ്രദര്‍ റോയ്സണ്‍ ഐ ചീരന്‍, പാസ്റ്റര്‍ എം.ജി. ഇമ്മാനുവേല്‍, പാസ്റ്റര്‍ അനില്‍ തിമോത്തി എന്നിവര്‍ നേതൃത്വം നല്‍കും
Home Ariyippukal ദേശീയ പുരസ്‌കാരം നേടിയ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഡോ. സാജന്‍ സി. ജേക്കബിന് ജന്മനാടിന്റെ...