ഗുരുവായൂര്‍ താമരയൂര്‍ ഹരിദാസ് നഗറില്‍ കൈപ്പട പരമേശ്വരന്‍ (58) നിര്യാതനായി

ഗുരുവായൂര്‍ താമരയൂര്‍ ഹരിദാസ് നഗറില്‍ കൈപ്പട പരമേശ്വരന്‍ (58) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 ന് നഗരസഭ ക്രിമിറ്റോറിയത്തില്‍. അനില ഭാര്യയും, വൈഷ്ണവ, നക്ഷത്ര എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT