30.9 C
Kunnamkulam
Monday, September 14, 2026
Home Obituary News അമ്പത് വർഷത്തിലേറേയായി ആതുര ശുശ്രൂഷ രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ഡോ. വർഗീസ് ജോബ് (...

അമ്പത് വർഷത്തിലേറേയായി ആതുര ശുശ്രൂഷ രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ഡോ. വർഗീസ് ജോബ് ( ഡോ. റെജി -84 ) നിര്യാതനായി.

118

അമ്പത് വർഷത്തിലേറേയായി ആതുര ശുശ്രൂഷ രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ഡോ. വർഗീസ് ജോബ് ( ഡോ. റെജി -84 ) നിര്യാതനായി. കുന്നംകുളം യൂണിറ്റി ഹോസ്പിറ്റൽ സ്ഥാപക ഡയറക്ടർമാരിൽ ഒരാളും യൂണിറ്റി ഹെൽത്ത്‌ സർവീസ് മാനേജിങ് ഡയറക്ടറുമാണ്. പരേതയായ ഡോ. ഏലിയമ്മ റെജിയാണ് ഭാര്യ. : നീന, രശ്മി, കിരൺ. എന്നിവർ മക്കളും എൽദോ, ദീപു, സ്മിത എന്നിവർ മരുമക്കളുമാണ്.
ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 6.30 മുതൽ 11 വരെ സ്വവസതിയിൽ പൊതു ദർശനത്തിന് വെക്കുന്നതായിരിക്കും. അന്ത്യോപചാരങ്ങൾക്കും പ്രാർത്ഥനകൾക്കും ശേഷം ഉച്ചക്ക് 12 നു ആർത്താറ്റ് സെന്റ് മേരീസ്‌ സിറിയൻ സിംഹാസന പള്ളിയിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.

ADVERTISEMENT
error: Content is protected !!