27.9 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk ഡ്രോണ്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ഡ്രോണ്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

31

വേനലവധിക്കാലം അറിവിന്റേയും വിനോദത്തിന്റേതുമാക്കാന്‍ കുട്ടികള്‍ക്കായി വിളക്കാട്ടുപാടത്ത് സൗജന്യ ഡ്രോണ്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജനകീയ ചലച്ചിത്ര വേദി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാഫി നീലങ്കാവില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രമുഖ പരിശീലകന്‍ വിപിന്‍ ദാസ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡ്രോണുകളുടെ പ്രവര്‍ത്തനരീതി, നിയന്ത്രണ സംവിധാനങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ചാണ് പരിശീലനം നല്ഡകിയത്. മീഡിയ പ്രവര്‍ത്തകന്‍ ലിജോ കണ്ണനായ്ക്കല്‍, ദേവസൂര്യ കലാവേദി പ്രസിഡന്റ് റെജി വിളക്കാട്ടുപാടം എന്നിവര്‍ നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!