ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഈസ്റ്റര്‍ ആഘോഷിച്ച് ക്രൈസ്തവ സമൂഹം

പ്രത്യാശയുടെയും സ്നേഹത്തിൻ്റെയും വിമോചനത്തിൻ്റെയും സന്ദേശം ഉയർത്തി ഈസ്റ്ററിനെ വരവേറ്റ് ക്രൈസ്തവ വിശ്വാസികൾ. പീഢാനുഭവങ്ങൾക്കും കുരിശു മരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാംദിനം ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മയിലാണ് വിശ്വാസികൾ ഈസ്റ്റർ അഥവാ ഉയിർപ്പ് തിരുനാൾ ആഘോഷിക്കുന്നത്. പ്രത്യാശയുടെയും വിമോചനത്തിൻ്റെയും സന്ദേശമാണ് ഈസ്റ്റർ പങ്കുവെക്കുന്നത്. അൻപത് നോമ്പ് പൂർത്തിയാക്കിയാണ് ഉയിർപ്പ് തിരുനാളിൻ്റെ പ്രതീക്ഷാനിർഭരമായ പുലരിയിലേയ്ക്ക് വിശ്വാസികൾ കടന്നിരിക്കുന്നത്.

സിസിടിവിയുടെ എല്ലാ പ്രേക്ഷകര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍

ADVERTISEMENT