മദ്ദള കേസരി കുളമംഗത്ത് നാരായണന്‍ നായരുടെ 27 മത് സ്മാരക പുരസ്‌കാരത്തിന് മലപ്പുറം എടപ്പാള്‍ സ്വദേശിയായ മദ്ദള വിദ്വാന്‍ സേതുമാധവന്‍ അര്‍ഹനായി. ബുധനാഴ്ച വൈകീട്ട് 5 മണിക്ക് കുന്നംകുളം അഞ്ഞൂര്‍ പാറക്കാടി ക്ഷേത്ര സന്നിധിയില്‍ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും. 10001 രൂപയും ഫലകവുമാണ് പുരസ്‌കാരം.