എളവള്ളി ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

സേവന മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും പ്രാധാന്യം നല്‍കി എളവള്ളി ഗ്രാമ പഞ്ചായത്ത് ബജറ്റ്. 31, 72,05,356 രൂപ വരവും 31,14,62,000 രൂപ ചെലവും, 57,43,356 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപാണ് അവതരിപ്പിച്ചത്.

 

ADVERTISEMENT