26.4 C
Kunnamkulam
Saturday, September 19, 2026
Home Bureaus Erumapetty മുല്ലക്കല്‍ ഭരണിവേലയിലെ പുലര്‍ച്ചെ എഴുന്നെള്ളിപ്പില്‍ ആനയിടഞ്ഞു

മുല്ലക്കല്‍ ഭരണിവേലയിലെ പുലര്‍ച്ചെ എഴുന്നെള്ളിപ്പില്‍ ആനയിടഞ്ഞു

161

എരുമപ്പെട്ടി മുല്ലക്കല്‍ ഭരണിവേലയിലെ പുലര്‍ച്ചെ എഴുന്നെള്ളിപ്പില്‍ ആനയിടഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. എഴുന്നെള്ളിപ്പ് നടക്കുന്നതിനിടയില്‍ ആന പെട്ടെന്ന് തിരിഞ്ഞ് ഓടുകയായിരുന്നു. ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി. ഉടന്‍ തന്നെ എലിഫെന്റ് സ്‌കോഡ് അംഗങ്ങളെത്തി ആനയെ തളച്ചു.പെട്ടെന്ന് തളയ്ക്കാന്‍ കഴിഞ്ഞതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. ഇതിന് ശേഷം എഴുന്നെള്ളിപ്പ് തടസ്സമില്ലാതെ നടന്നു.

 

ADVERTISEMENT
error: Content is protected !!