27.1 C
Kunnamkulam
Sunday, October 4, 2026
Home CCTV Desk കൊമ്പന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ ഇടിമിന്നലേറ്റ് ചെരിഞ്ഞു

കൊമ്പന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ ഇടിമിന്നലേറ്റ് ചെരിഞ്ഞു

534

ഇടിമിന്നലേറ്റ് കൊമ്പന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചെരിഞ്ഞു. ഇന്ന് വൈകിട്ട് ആറോടെയായിരുന്നു അപകടം. കോട്ടയത്തു വച്ച് ആനയ്ക്ക് ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. അല്‍പസമയത്തിനകം ആന ചെരിയുകയും ചെയ്തു. 40 വയസ്സില്‍ താഴെയാണ് പ്രായം. കുന്നംകുളം മേഖലയിലെ പ്രധാന ഉത്സവ ആഘോഷങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്നു.

 

ADVERTISEMENT
error: Content is protected !!