കുന്നംകുളം ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ഏലിയാമ്മ എം.പി നിര്യാതയായി

കുന്നംകുളം ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപിക ചങ്ങനാശ്ശേരി മാമ്മൂട് എതിത്തറ വലിയകത്തില്‍ ജെയ്ക്കബ്ബ് മത്തിയാസ് ഭാര്യ ഏലിയാമ്മ എം.പി (84 ) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച്ച വൈകീട്ട് മാമ്മൂട് ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയില്‍. സ്മിത, സുനു, സുസ്മി എന്നിവര്‍ മക്കളാണ്.

ADVERTISEMENT