പതിയാരം മുരിങ്ങത്തേരി പരേതനായ ചിരിയങ്കണ്ടത്ത് പത്രോസ് ഭാര്യ ഏല്യ നിര്യാതയായി

എരുമപ്പെട്ടി പതിയാരം മുരിങ്ങത്തേരി പരേതനായ ചിരിയങ്കണ്ടത്ത് പത്രോസ് ഭാര്യ ഏല്യ (85) നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച വൈകീട്ട് 4 മണിക്ക് പതിയാരം സെന്റ് ജോസഫ് പള്ളിയില്‍ നടക്കും.

ADVERTISEMENT